
കൊടുംചൂടിൽ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുന്ന വിഭവങ്ങൾ തേടുകയാണ് മിക്കവരും. കൂടുതലാളുകളും ഐസ്ക്രീമുകളായിരിക്കും കഴിക്കുന്നത്. എന്നാൽ നിരന്തരം ഐസ്ക്രീമുകൾ കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഈ അവസ്ഥയിൽ വീട്ടിൽ തന്നെ ഒരു ഹെൽത്തി ഐസ്ക്രീം തയ്യാറാക്കിയാലോ? ഏറെ പോഷകഗുണങ്ങളും ജലാംശത്തിന്റെ അളവ് കൂടുതലുള്ള തണ്ണിമത്തനുപയോഗിച്ചുതന്നെ ഐസ്ക്രീം തയ്യാറാക്കം. വെറും മൂന്ന് സാധനങ്ങൾ കൊണ്ട് ഉണ്ടാക്കാം. also read: ഇഡലിക്കും ദോശക്കുമൊപ്പം സൂപ്പർ കോമ്പിനേഷൻ; വറുത്ത തേങ്ങ തക്കാളി ചമ്മന്തിയുണ്ടാക്കിയാലോ… ചേരുവകൾ ഒരുവലിയ തണ്ണിമത്തൻ, 500 മില്ലീലിറ്റർ കണ്ടെൻസ്ഡ് മിൽക്ക്, […]
The post ചൂടിലും കൂളായിരിക്കാം: വെറും മൂന്ന് സാധനങ്ങൾ കൊണ്ട് കിടിലൻ തണ്ണിമത്തൻ ഐസ്ക്രീം തയ്യാറാക്കാം appeared first on Kairali News | Kairali News Live.

