BoolokamBoolokam
ചൂട് കൂടും മുൻകരുതൽ വേണം; മുന്നറിയിപ്പുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

ചൂട് കൂടും മുൻകരുതൽ വേണം; മുന്നറിയിപ്പുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

K
Kairali NewsSource Link
heat

കനത്ത ചൂടിൽ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ആശുപത്രികളില്‍ സൂര്യാഘാത ചികില്‍സാ സംവിധാനം ഉറപ്പാക്കണമെന്ന് ആരോ​ഗ്യ മന്ത്രാലയം പുറത്തുവിട്ട ഉത്തരവിൽ പറയുന്നു. ആംബുലൻസ് സേവനങ്ങള്‍ സജ്ജമാക്കണമെന്നും നിർദേശത്തിൽ പറയുന്നു. ജനങ്ങള്‍ക്ക് സമയബന്ധിതമായി മുന്നറിയിപ്പുകള്‍‌ നല്‍കാനും സൂര്യാഘാതമേല്‍ക്കുന്നവരുടെ കണക്ക് കൃത്യമായി കൈമാറാനും സംസ്ഥാനങ്ങൾക്കുള്ള നിർദേശത്തിൽ പറയുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. ALSO READ; രമേശ്ജിയെ തള്ളിയിട്ട് മുഖ്യമന്ത്രിയാവാനുള്ള സതീശന്റെ മോഹം നടക്കില്ല; എറണാകുളം ഡിസിസി ആസ്ഥാനത്തിനു […]

The post ചൂട് കൂടും മുൻകരുതൽ വേണം; മുന്നറിയിപ്പുമായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!