
ബെംഗളൂരു റെയിൽപാതയിൽ യാർഡ് ജോലികള്‍ നടക്കുന്നതിനാൽ ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്യുമെന്ന് അറിയിച്ച് ദക്ഷിണ റെയിൽവേ. മെയ് 29 മുതൽ ജൂലൈ ഏഴ് വരെയാണ് നിയന്ത്രണങ്ങളുണ്ടാവുക. ചെന്നൈ മുതൽ ബെംഗളൂരു വരെ യാത്ര ചെയ്യുന്നവർക്കാണ് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുക. പത്ത് ട്രെയിൻ സർവീസുകളാണ് റദ്ദാക്കുന്നതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചിട്ടുണ്ട്. ജൂലൈ മൂന്നിനും ജൂലൈ ഏഴിനുമിടിയിൽ റദ്ദാക്കപ്പെടുന്ന ട്രെയിനുകള്‍ മെയ് 29, ജൂണ്‍ രണ്ട്, ഏഴ്, 19, 23, ജൂലൈ മൂന്ന് എന്നീ തീയതികളിൽ ട്രെയിൻ സമയം […]
The post ചെന്നൈ – ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവരാണോ നിങ്ങള്‍? ഈ തീയതികളിൽ പത്ത് ട്രെയിനുകള്‍ വരെ റദ്ദാക്കും, അറിയാം… appeared first on Kairali News | Kairali News Live.

