
കൊറിയർ ഡെലിവറിയുടെ പേരിൽ ആളുകളെ കബളിപ്പിച്ച് ഫോൺ കോളുകൾ തട്ടിപ്പുകാരുടെ നമ്പറിലേക്ക് വഴിതിരിച്ചുവിടുന്ന പുതിയ തരം തട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്. വളരെ പ്രൊഫഷണലായ രീതിയിൽ നടത്തുന്ന ഈ തട്ടിപ്പിനെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നു. ബ്ലൂ ഡാർട്ട് (Blue Dart) പോലെയുള്ള പ്രശസ്ത കൊറിയർ സർവീസുകളിൽ നിന്നാണെന്ന് വ്യാജേനയാണ് തട്ടിപ്പുകാർ ആളുകളെ വിളിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിങ്ങളുടെ ഒരു പാർസൽ ഡെലിവറി ചെയ്യാൻ ശ്രമിക്കുന്നുണ്ടെന്നും, എന്നാൽ ഫോൺ കണക്ട് […]
The post ജാഗ്രത! ബ്ലൂ ഡാർട്ട് ഡെലിവറിയുടെ പേരിൽ പുത്തൻ തട്ടിപ്പ്; നിങ്ങളുടെ ഫോൺ കോളുകൾ ചോർന്നേക്കാം appeared first on Kairali News | Kairali News Live.

