BoolokamBoolokam
ജാദവ്‌പൂർ സർവകലാശാലയിൽ എസ്‌എഫ്‌ഐക്ക്‌ മിന്നും വിജയം

ജാദവ്‌പൂർ സർവകലാശാലയിൽ എസ്‌എഫ്‌ഐക്ക്‌ മിന്നും വിജയം

K
Kairali NewsSource Link
jadhavpur

പശ്ചിമ ബംഗാളിലെ ജാദവ്‌പൂർ സർവകലാശാലയിൽ എസ്‌എഫ്‌ഐക്ക്‌ മിന്നുംവിജയം. സർവകലാശാലയിലെ ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയിലേക്ക്‌(ഐസിസി) നടന്ന തെരഞ്ഞെടുപ്പിലാണ്‌ എസ്‌എഫ്‌ഐ മുന്നേറ്റം. ആർട്‌സ്‌ വിഭാഗത്തിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിലാണ്‌ തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയേയും(ടിഎംസിപി) എബിവിപിയേയും ബഹുദൂരം പിന്നിലാക്കി എസ്‌എഫ്‌ഐ ജയം പിടിച്ചത്‌. ആർട്‌സ്‌ വിഭാഗത്തിലെ രണ്ടു സീറ്റുകളിലും എസ്‌എഫ്‌ഐ സ്ഥാനാർഥികളായ പെൺകുട്ടികൾ വിജയക്കൊടി പാറിച്ചു. ബിരുദ സീറ്റിൽ മത്സരിച്ച എസ്‌എഫ്‌ഐ സ്ഥാനാർഥി സാനിയ ഘോഷിന്‌ 850 വോട്ട്‌ ലഭിച്ചു. രണ്ടാമതെത്തിയ ഐസ–ഡിഎസ്‌എഫ്‌ സഖ്യത്തിന്‌ വെറും 144 വോട്ട്‌ മാത്രമാണ്‌ ലഭിച്ചത്‌. […]

The post ജാദവ്‌പൂർ സർവകലാശാലയിൽ എസ്‌എഫ്‌ഐക്ക്‌ മിന്നും വിജയം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!