
എഴുത്തുകാരി ജാനമ്മ കുഞ്ഞുണ്ണിയുടെ ഏറ്റവും പുതിയ കൃതിയായ “ശൈലമുഖിപ്പൂക്കൾ” പ്രകാശനം കോഴിക്കോട് വച്ച് നടന്നു. LDF കൺവീനർ ടി പി രാമകൃഷ്‌ണൻ പുസ്തക പ്രകാശനം നിർവഹിച്ചു. കോഴിക്കോട് മാവൂർ റോഡിലെ കൈരളി കോംപ്ലക്സിൽ വച്ച് നടത്തിയ ചടങ്ങിലാണ് പുസ്തക പ്രകാശനം നടന്നത്. പുസ്തകം സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി ഏറ്റുവാങ്ങി. തോട്ടം തൊഴിലാളികളുടെ ജീവിത സാഹചര്യത്തെ കുറിച്ചാണ് പുസ്‌തകം പ്രതിപാദിക്കുന്നത്. ALSO READ: ‘കേരളത്തിൽ വികസനം വേണമെങ്കിൽ ഹിന്ദു രാഷ്ട്രീയം വേണം, ഗുരുവായൂരിൽ ഹിന്ദു […]
The post ജാനമ്മ കുഞ്ഞുണ്ണിയുടെ പുതിയ പുസ്തക സമാഹാരം ‘ശൈലമുഖിപ്പൂക്കൾ’ പ്രകാശനം ചെയ്തു appeared first on Kairali News | Kairali News Live.

