
ഉത്തർപ്രദേശിൽ പിറന്നാൾ ആഘോഷം അവസാനിച്ചത് ക്രൂര കൊലപാതകത്തിൽ. ഒരാളുടെ മുഖത്ത് കേക്ക് പുരട്ടുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തർക്കത്തെത്തുടർന്ന് മൂന്ന് യുവാക്കളെ വെടിവെച്ച് കൊന്നു. യുപിലെ ഖുർജ നഗർ മേഖലയിൽ ശനിയാഴ്ചയാണ് സംഭവം. അമർദീപ് സൈനി, മനീഷ് സൈനി, ആകാശ് സൈനി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജന്മദിനം ആഘോഷിച്ചിരുന്ന മുഖ്യപ്രതിയായ ജീതു സൈനി ഇപ്പോൾ ഒളിവിലാണ്. ഒരു പ്രാദേശിക ജിമ്മിൽ ആഘോഷമായി തുടങ്ങിയ ഒത്തുചേരൽ പിന്നീട് ഒരു വീടിന് സമീപം പിറന്നാൾ ആഘോഷമായി മാറി. പിറന്നാളുകാരനായ […]
The post ജിമ്മിൽ ജന്മദിനാഘോഷത്തിനിടെ കേക്ക് മുഖത്ത് തേച്ചതിൽ തർക്കം; യുപിയിൽ പിറന്നാളുകാരൻ മൂന്ന് യുവാക്കളെ വെടിവെച്ച് കൊന്നു appeared first on Kairali News | Kairali News Live.

