
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി എസ്. എം 52 ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ഇന്നത്തെ ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനമായി ലഭിക്കുന്നത് 25 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയുമാണ് ലഭിക്കുക. ഒന്നാം സമ്മാനമായ ഒരു കോടി ലഭിച്ചിരിക്കുന്നത് MO 550672 എന്ന തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 25 ലക്ഷം MS 849398 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. മൂന്നാം സമ്മാനമായ 5 ലക്ഷം MN 206929 എന്ന ടിക്കറ്റും സ്വന്തമാക്കി. […]
The post ഞായറാഴ്ചത്തെ ആ കോടീശ്വരൻ നിങ്ങളാണോ? അറിയാം ഇന്നത്തെ ഫലം appeared first on Kairali News | Kairali News Live.

