BoolokamBoolokam
ടേക്ക് ഓഫിനിടെ എഞ്ചിന് തീപിടിച്ചു; ദില്ലി വിമാനത്താവളത്തിൽ അപകടം

ടേക്ക് ഓഫിനിടെ എഞ്ചിന് തീപിടിച്ചു; ദില്ലി വിമാനത്താവളത്തിൽ അപകടം

K
Kairali NewsSource Link

ദില്ലി വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ എഞ്ചിന് തീപിടിച്ച് ആറു യാത്രക്കാർക്ക് പരുക്കേറ്റു. സ്വിസ് വിമാനത്തിനാണ് തീപിടിച്ചത്. ദില്ലിയിൽ നിന്ന് സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലേക്ക് പുറപ്പെടാൻ തയ്യാറെടുത്തിരുന്ന വിമാനത്തിലാണ് അപകടം സംഭവിച്ചത്. നാലു കുഞ്ഞുങ്ങൾ ഉൾപ്പെടെ 232 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിന്റെ എൻജിനിലുണ്ടായ തകരാറിനെ തുടർന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ടേക്ക് ഓഫിന് തൊട്ടുമുമ്പ് എൻജിനിൽ തീ പടരുകയായിരുന്നു. കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. […]

The post ടേക്ക് ഓഫിനിടെ എഞ്ചിന് തീപിടിച്ചു; ദില്ലി വിമാനത്താവളത്തിൽ അപകടം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ടേക്ക് ഓഫിനിടെ എഞ്ചിന് തീപിടിച്ചു; ദില്ലി വിമാനത്താവളത്തിൽ അപകടം - Kairali News | Boolokam