
ട്രെൻഡുകൾക്കൊപ്പം പിടിക്കാനായി പല വഴികളും നമ്മൾ നോക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോഴും ഏതെങ്കിലും ഒരു ട്രെൻഡ് കറങ്ങി നടക്കുന്നുണ്ടാകും. ആരെങ്കിലും ഒന്ന് ചെയ്താൽ, പിന്നെ അത് എല്ലാവരും ചെയ്തിരിക്കും. നിലവിൽ അത്തരത്തിൽ ഒരു എഐ ചിത്രമാണ് ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുന്നത്. നമ്മുടെ ബാല്യകാലത്തിലെ കുഞ്ഞു നമ്മളുമായി ഒന്നിരിക്കാൻ കഴിഞ്ഞിരുന്നെങ്കിലോ ? ടൈം ട്രാവൽ ചെയ്‌തൊന്നും പോകാതെ തന്നെ അത് സാധ്യമാക്കിരിക്കുകയാണ് സോഷ്യൽ മീഡിയ. ചാറ്റ് ജി.പി.ടിയിലെയും ജെമിനിയിലെയും പുതിയ പ്രോംപ്റ്റാണ് ഇപ്പോൾ ട്രെൻഡിങ്ങിൽ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. […]
The post ടൈം ട്രാവൽ ചെയ്‌തൊന്നും പോവേണ്ട; നമ്മുടെ ‘കുഞ്ഞു’ വേർഷനൊപ്പം ഇരിക്കാം, ട്രെൻഡിങ്ങിൽ പിടിച്ച് മന്ത്രി വി ശിവൻകുട്ടിയും appeared first on Kairali News | Kairali News Live.

