BoolokamBoolokam
ട്രംപിന്റെ ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’: ഇറാന്‍ യുദ്ധത്തിനെതിരെ അമേരിക്കക്കാര്‍; പുതിയ സര്‍വേ ഫലം പുറത്ത്

ട്രംപിന്റെ ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’: ഇറാന്‍ യുദ്ധത്തിനെതിരെ അമേരിക്കക്കാര്‍; പുതിയ സര്‍വേ ഫലം പുറത്ത്

K
Kairali NewsSource Link
trump

‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ എന്ന പേരില്‍ ഇസ്രായേലിനെ കൂട്ടുപിടിച്ച് ഇറാനെതിരെ യു.എസ് നടത്തിയ യുദ്ധത്തിനെതിരെ അമേരിക്കക്കാര്‍. ഇറാനെതിരെ നടത്തിയ സൈനിക നടപടിയില്‍ അമേരിക്കന്‍ ജനത കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. വാഷിങ്ടണ്‍ പോസ്റ്റ്, എ.ബി.സി ന്യസ്, ഇപ്‌സോസ് എന്നിവര്‍ സംയുക്തമായി നടത്തിയ സര്‍വേയിലാണ് അമേരിക്കക്കാര്‍ യുദ്ധത്തിനെതിരായ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 61 ശതമാനം പേരും ഇറാന്‍ യുദ്ധം തെറ്റായിരുന്നെന്ന് അഭിപ്രായം പങ്കുവെച്ചു. അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ ബാധിച്ച യുദ്ധം ജീവിതച്ചെലവ് ഉയര്‍ത്തിയെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. […]

The post ട്രംപിന്റെ ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’: ഇറാന്‍ യുദ്ധത്തിനെതിരെ അമേരിക്കക്കാര്‍; പുതിയ സര്‍വേ ഫലം പുറത്ത് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!