BoolokamBoolokam
ട്രാഫിക് തെറ്റിച്ച് കാർ പ്രധാന റോഡിലേക്ക്, പിന്നാലെ വൻ അപകടം; നടുക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് അബുദാബി പൊലീസ്

ട്രാഫിക് തെറ്റിച്ച് കാർ പ്രധാന റോഡിലേക്ക്, പിന്നാലെ വൻ അപകടം; നടുക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് അബുദാബി പൊലീസ്

K
Kairali NewsSource Link
Abu Dhabi Police traffic accident

വാഹനമോടിക്കുമ്പോൾ ശ്രദ്ധ ചെറുതായൊന്ന് മാറിയാൽ മതി വലിയ അപകടങ്ങൾ ഉണ്ടാവാൻ. വാഹനമോടിക്കുമ്പോൾ ശ്രദ്ധ കൈവിടരുതെന്ന് ഓർമിപ്പിക്കുകയാണ് അബുദാബി പൊലീസ്. വാഹനാപകടങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് വാഹനമോടിക്കുമ്പോഴുള്ള ചെറിയൊരു അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ ഓർമിപ്പിച്ചത്. റോഡിലെ സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നത് മൂലം സംഭവിച്ച രണ്ട് വാഹനാപകടങ്ങളുടെ ദൃശ്യങ്ങളാണ് എക്സിലൂടെ പുറത്തുവിട്ടത്. കൃത്യമായ പരിശോധനകളില്ലാതെ, അശ്രദ്ധമായി പ്രധാന റോഡുകളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതും ഡ്രൈവിങ്ങിനിടയിലുള്ള ശ്രദ്ധക്കുറവുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ‘യുവർ കമന്റ്’ എന്ന പേരിൽ […]

The post ട്രാഫിക് തെറ്റിച്ച് കാർ പ്രധാന റോഡിലേക്ക്, പിന്നാലെ വൻ അപകടം; നടുക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ച് അബുദാബി പൊലീസ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!