
ആസ്വദിച്ച് ചെയ്യുന്ന ജോലിയിൽ നിന്നും റിട്ടയർ ചെയ്യുമ്പോൾ അല്പം സങ്കടം ഉണ്ടാകും മനുഷ്യർക്ക്, അല്ലെ ? ഈ പറയുന്ന റിട്ടയർമെന്റ് ട്രെയിനുകൾക്കും ഉണ്ടെങ്കിലോ ? മനുഷ്യനെപ്പോലെ, ട്രെയിനുകൾക്കും ഒരു നിശ്ചിത പ്രവർത്തന ആയുസ്സ് ഉണ്ട്. അതിനു കണക്കുകളും ഉണ്ട്. ട്രെയിനുകളുടെ ഓരോ കോച്ചും എഞ്ചിനും വാഗണും നിശ്ചിത വർഷങ്ങൾ മാത്രം നിലനിൽക്കുന്ന രീതിയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഒരു ഉദാഹരണത്തിന് പാസഞ്ചർ കോച്ചുകൾ 25-30 വർഷം വരെ പ്രവർത്തിക്കാൻ അനുവദിക്കും. എന്നാൽ ആധുനിക എൽഎച്ച്ബി കോച്ചുകൾ 35 വർഷം വരെ […]
The post ട്രെയിനുകൾക്കും റിട്ടയർമെന്റ് ? അതിന് ശേഷവും പണിയുണ്ട് ! appeared first on Kairali News | Kairali News Live.

