
ദീർഘദൂര യാത്രകൾക്ക് കൂടുതലായും ട്രെയിനുകളെ ആണ് നമ്മൾ ആശ്രയിക്കാറുള്ളത്. അതിനൊരു കാരണം ലഗേജ് കൊണ്ടുപോകാൻ കഴിയും എന്നത് തന്നെയാണ്. എന്നാൽ അമിതമായി ലഗേജ് കരുതുന്നത് നിങ്ങളുടെ പണവും കൂടുതൽ പോകാൻ കാരണമാകും എന്ന് നിങ്ങൾക്ക് അറിയാമോ ? ഓരോ യാത്രാ ക്ലാസ്സിലും കൊണ്ടുപോകാവുന്ന ലഗേജിന് കൃത്യമായ പരിധി നിശ്ചയിച്ചിട്ടുണ്ട്. അതിൽ ടുതൽ ലഗേജ് കൈവശം വെച്ചാൽ അധിക നിരക്കോ പിഴയോ നൽകേണ്ടി വരും. യാത്രക്കാർക്ക് തങ്ങളുടെ ക്ലാസ് അനുസരിച്ച് കൊണ്ടുപോകാവുന്ന പരമാവധി ലഗേജ് ഭാരം എത്രയാണെന്ന് ഒന്ന് […]
The post ട്രെയിൻ യാത്രയ്ക്കിറങ്ങുകയാണോ ? എത്ര കിലോ വരെ ബാഗേജ് കൊണ്ടുപോകാമെന്ന് അറിയാമോ ? appeared first on Kairali News | Kairali News Live.

