
ഡച്ച് രാജകുമാരികളെ വധിക്കാന്‍ പദ്ധതിയിട്ട 33 കാരനെ പിടികൂടിയതായി നെതർലൻഡ്സ് ഔദ്യോഗിക വൃത്തങ്ങൾ. കാതറിന അമാലിയ, സഹോദരി അലക്സിയ തുടങ്ങിയ രാജകുമാരികളെയാണ് ഇയാൾ കൊലപ്പെടുത്താനായി പദ്ധതിയിട്ടത്. കഴിഞ്ഞ ഫെബ്രുവരി മാസമാണ് ഇയാൾ രാജകുമാരികളെ വധിക്കാൻ ഗൂഢാലോചന നടത്തിയത്. വില്ലെം അലക്‌സാണ്ടർ രാജാവിന്റെയും മാക്‌സിമ രാജ്ഞിയുടെയും മക്കളാണ് അമാലിയയും അലക്‌സിയയും. ഇവർ കഴിഞ്ഞ ഏപ്രിൽ 27 ന് നടന്ന ‘കിങ്‌സ് ഡേ’ ആഘോഷത്തിൽ പങ്കെടുത്തതിന്റെ ദിശ്യങ്ങൾ വാർത്തകളിൽ നിറഞ്ഞിരുന്നു. വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് രാജ കുടുംബം കിങ്‌സ് ഡേയിൽ […]
The post ഡച്ച് രാജകുമാരികളെ വധിക്കാന്‍ പദ്ധതിയിട്ട യുവാവ് പിടിയിൽ appeared first on Kairali News | Kairali News Live.

