
സംസ്ഥാനത്ത് പൊതുവേ ജലക്ഷാമം രൂക്ഷമാണെന്നും ഡാമുകളിൽ ജലനിരപ്പ് മുൻവർഷത്തേക്കാൾ കുറഞ്ഞുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ. കടൽ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാവുന്നതിൻ്റെ സാധ്യത പരിശോധിക്കുകയാണ്.തിരുവനന്തപുരത്ത് അരുവിക്കരയിൽ നിന്നുള്ള ജലവിതരണത്തിൽ ഇനി 28 ദിവസം വിതരണം ചെയ്യാനുള്ള വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും പേപ്പറയിലേക്ക് നെയ്യാർ ഡാമിൽ നിന്ന് വെള്ളം എത്തിക്കാനുള്ള തീരുമാനം ആണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. Also read: ദേ ചേട്ടൻ പിന്നേം! വി ഡി സതീശനായി മുവാറ്റുപുഴയിലും ഫ്ലക്സ് ബോർഡ് പേപാറ ഡാമിൻ്റെ കപ്പാസിറ്റി ഉയർത്തണം എന്നതാണ് […]
The post ഡാമുകളിൽ ജലനിരപ്പ് മുൻവർഷത്തേക്കാൾ കുറഞ്ഞു; കടൽവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാവുന്നതിൻ്റെ സാധ്യതയും പരിശോധിക്കുകയാണ്: റോഷി അഗസ്റ്റിൻ appeared first on Kairali News | Kairali News Live.

