BoolokamBoolokam
ഡ്രസിങ് റൂമില്‍വെച്ച് ഇ-സിഗരറ്റ് വലിച്ച് റിയാന്‍ പരാഗ്; വിവാദത്തിലായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍

ഡ്രസിങ് റൂമില്‍വെച്ച് ഇ-സിഗരറ്റ് വലിച്ച് റിയാന്‍ പരാഗ്; വിവാദത്തിലായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍

K
Kairali NewsSource Link
Riyan Parag

അച്ചടക്കലംഘനം നടത്തി വിവാദത്തിലായി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രാജസ്ഥാന്‍ റോയല്‍സ് ടീം ക്യാപ്റ്റന്‍ റിയാന്‍ പരാഗ്. ഡ്രസിങ് റൂമില്‍വെച്ച് പരാഗ് ഇ-സിഗരറ്റ് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണിത്. ചണ്ഡിഗഢില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ്-പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെയാണ് സംഭവം. പരാഗ് ഇ-സിഗരറ്റ് വലിച്ച് പുക ഊതി വിടുന്ന ദൃശ്യങ്ങള്‍ മൈതാനത്തെ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഇതോടെ പരാഗിനെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.മത്സരത്തില്‍ 29 റണ്‍സെടുത്ത് പരാഗ് പുറത്തായതിനു പിന്നാലെയാണ് […]

The post ഡ്രസിങ് റൂമില്‍വെച്ച് ഇ-സിഗരറ്റ് വലിച്ച് റിയാന്‍ പരാഗ്; വിവാദത്തിലായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!