
ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗ് ഡ്രസ്സിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് (Vape) ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിൽ പ്രതികരണവുമായി ബിസിസിഐ. അച്ചടക്ക നടപടി പരിഗണിക്കുന്നതിന് മുമ്പ് ബിസിസിഐ താരത്തിൽ നിന്ന് വിശദീകരണം തേടുമെന്ന് ആണ് റിപ്പോർട്ട്. “വാപ്പിംഗ് അനുവദനീയമല്ലാത്തതിനാൽ ഈ വിഷയത്തിൽ ഞങ്ങൾ റിയാനിൽ നിന്ന് വിശദീകരണം തേടും. അദ്ദേഹത്തിന്റെ വിശദീകരണത്തെ ആശ്രയിച്ച്, ഐപിഎൽ തുടർനടപടികൾ സ്വീകരിക്കും,” ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ പൂർണ്ണമായും പുകയില വിരുദ്ധ മേഖലകളാണ്. […]
The post ഡ്രസ്സിങ് റൂമിൽ പരാഗിന്റെ ഇ-സിഗരറ്റ് ഉപയോഗം; മൗനം വെടിഞ്ഞ് ബിസിസിഐ appeared first on Kairali News | Kairali News Live.

