
ഐപിഎൽ 2026 സീസണിലെ തങ്ങളുടെ ജൈത്രയാത്ര തുടർന്ന് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ഇന്ദ്രപ്രസ്ഥത്തിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ആതിഥേയരായ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് തരിപ്പണമാക്കി ടീം ഒൻപത് വിക്കറ്റ് വിജയം സ്വന്തം പേരിലാക്കി. ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ വെറും 75 റൺസിന് 16.3 ഓവറിൽ ഓൾഔട്ടാക്കിയ ആർസിബി, പിന്നാലെ 6.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്ന് ലക്ഷ്യത്തിലെത്തി. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ആർസിബിക്കായി പേസർമാരായ […]
The post ഡൽഹി ദഹനം! ഐപിഎല്ലിൽ ആർസിബിക്ക് ക്യാപിറ്റൽസിനെതിരെ ഒൻപത് വിക്കറ്റ് വിജയം appeared first on Kairali News | Kairali News Live.

