
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി. തലയിലേറ്റ പരുക്ക് മൂലം ടീമിന്റെ പ്രധാന പേസ് ബൗളർ ലുങ്കി എൻഗിഡിക്ക് കുറഞ്ഞത് രണ്ട് ഐപിഎൽ മത്സരങ്ങളെങ്കിലും നഷ്ടമായേക്കാം.നേരത്തെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ തലയ്‌ക്കേറ്റ പരുക്ക് ആണ് താരത്തിന് വിനയായത്. മത്സരത്തിലേറ്റ പരുക്കിൽ നിന്നും മുക്തനായ കൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കൻ താരം സുഖം പ്രാപിച്ചുവരുന്നുണ്ടെങ്കിലും മുൻകരുതൽ നടപടിയുടെ ഭാഗമായി കുറഞ്ഞത് അടുത്ത രണ്ട് മത്സരങ്ങളിൽ എൻഗിഡി കളിക്കില്ലെന്ന് റിപ്പോർട്ടുകൾ. മെഡിക്കൽ നിരീക്ഷണവും കൺകഷൻ പ്രോട്ടോക്കോളും പൂർത്തിയാക്കിയ ശേഷമേ താരം മടങ്ങിയെത്തൂ. Also […]
The post ഡൽഹിക്ക് വൻ തിരിച്ചടി! പരുക്കേറ്റ ലുങ്കി എൻഗിഡിക്ക് രണ്ട് മത്സരങ്ങൾ നഷ്ടമാകും appeared first on Kairali News | Kairali News Live.

