BoolokamBoolokam
ഡൽഹിയെ നാണംകെടുത്തി ആർസിബിയുടെ തീപാറുന്ന ബൗളിംഗ്; ആതിഥേയർ 75 റൺസിന് പുറത്ത്

ഡൽഹിയെ നാണംകെടുത്തി ആർസിബിയുടെ തീപാറുന്ന ബൗളിംഗ്; ആതിഥേയർ 75 റൺസിന് പുറത്ത്

K
Kairali NewsSource Link
DC vs RCB

ഐപിഎല്ലിൽ ആതിഥേയരായ ഡൽഹി ക്യാപിറ്റൽസിനെ ചുരുട്ടിക്കെട്ടി.റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബൗളിംഗ് തെരഞ്ഞെടുത്ത റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഡൽഹിയെ വെറും 75 റൺസിന് 16.3 ഓവറിൽ ഓൾഔട്ടാക്കി. തുടക്കത്തിൽ തന്നെ ആർസിബി പേസർമാർ ആയ ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും ചേർന്ന് മത്സരം ഏകപക്ഷീയമാക്കി. വെറും എട്ട് റൺസിന് ആറ് വിക്കtറ്റുകൾ നഷ്ടപ്പെട്ട ഡൽഹി ഒരു ഘട്ടത്തിൽ രണ്ടക്കം കാണുമോ എന്ന് പോലും സംശയത്തിലായിരുന്നു. Also Read: ഡൽഹിക്ക് വൻ […]

The post ഡൽഹിയെ നാണംകെടുത്തി ആർസിബിയുടെ തീപാറുന്ന ബൗളിംഗ്; ആതിഥേയർ 75 റൺസിന് പുറത്ത് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!