
പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ ഇപ്പോഴും തുടരുകയാണ്. വെടി നിർത്തൽ കരാർ പോലും ലംഘിച്ച് ഇന്നലേയും ഇസ്രായേൽ ഇറാനിൽ വ്യോമാക്രമണം നടത്തി. സന്ധിച്ചർച്ചകളൊന്നും ഇപ്പോഴും പൂർണമായും ഫലം കണ്ടതുമില്ല. ഇപ്പോൾ ഇറാനെതിരായി യുദ്ധം നടത്താൻ തനിക്കാരുടേയും അനുവാദം ആവശ്യമില്ലെന്ന് പറഞ്ഞിരിക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം തുടരാൻ തനിക്ക് യു എസ് കോൺഗ്രസിൻ്റെ അനുവാദം ആവശ്യമില്ലെന്നും പ്രസിഡൻ്റെന്ന നിലയിൽ സൈന്യത്തിന്റെ പരമാധികാരം തനിക്കാണെന്നുമാണ് ട്രംപിൻ്റെ വാദം. ട്രംപിൻ്റെ ഈ നീക്കം സമാധാന ചർച്ചകൾ അട്ടിമറിക്കാനും അധിനിവേശം തുടരാനുമുള്ള നീക്കമാണെന്ന് […]
The post തനിക്ക് ആരുടേയും അനുവാദം വേണ്ട; യുദ്ധം നിർത്തില്ലെന്ന ഏകാധിപത്യ തീരുമാനവുമായി ട്രംപ് appeared first on Kairali News | Kairali News Live.

