BoolokamBoolokam
തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത് കുമാര്‍ 55ന്റെ നിറവില്‍

തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത് കുമാര്‍ 55ന്റെ നിറവില്‍

K
Kairali NewsSource Link
ajith kumar

ആരാധകര്‍ക്കിടയില്‍ ‘തല’ എന്നറിയപ്പെടുന്ന തമിഴ് സൂപ്പര്‍താരം അജിത് കുമാറിന് 55 വയസിന്റെ നിറവില്‍. മുന്‍ നടിയായ ശാലിനിയാണ് താരത്തിന്റെ പത്‌നി. മേയ് ഒന്നിനു 55 വയസ് പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം താരം ഭാര്യ ശാലിനിക്കും മക്കള്‍ക്കുമൊപ്പം പങ്കിട്ടു. 26 വര്‍ഷം മുമ്പാണ് അജിത്തും ശാലിനിയും വിവാഹിതരായത്. ആദ്‌വിക്, അനൗഷ്‌ക എന്നീ രണ്ടു കുട്ടികളും താരദമ്പതികള്‍ക്കുണ്ട്. കഴിഞ്ഞമാസമാണ് ദമ്പതികള്‍ 26ാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. വിവാഹഘോഷത്തിന്റെ ചിത്രങ്ങള്‍ അജിത്തിന്റെ 55ാം ജന്മദിനമായ മേയ് ഒന്നിന് ശാലിനി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. തന്റെ […]

The post തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത് കുമാര്‍ 55ന്റെ നിറവില്‍ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!