BoolokamBoolokam
താലികെട്ടിന് മുൻപ് വിവാഹപ്പന്തലിൽ നിന്നിറങ്ങിയോടി വധു, വരനെ സാക്ഷിയാക്കി കാമുകന് മാലയിട്ടു, പിന്നാലെ കൂട്ടത്തല്ല്; സംഭവം ചിന്ദ്വാരയിൽ

താലികെട്ടിന് മുൻപ് വിവാഹപ്പന്തലിൽ നിന്നിറങ്ങിയോടി വധു, വരനെ സാക്ഷിയാക്കി കാമുകന് മാലയിട്ടു, പിന്നാലെ കൂട്ടത്തല്ല്; സംഭവം ചിന്ദ്വാരയിൽ

K
Kairali NewsSource Link
Bride garlands lover at wedding Chhindwara

വിവാഹപ്പന്തൽ കൂട്ടത്തല്ലിന് വേദിയായ വാർത്തയാണ് അങ്ങ് മധ്യപ്രദേശ് ചിന്ദ്വാരയിൽ നിന്ന് വരുന്നത്. ചിന്ദ്വാരയിലെ ഒരു ഗ്രാമത്തിൽ നടന്ന വിവാഹത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. വധു വരന് പകരം കാമുകനെ മാല അണിയിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടുപോയത്. വിവാഹ ചടങ്ങിന് തൊട്ടുമുമ്പാണ് വധു വേദിയിൽ നിന്ന് ഇറങ്ങി ഓടിയത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏപ്രിൽ 22ന് രാത്രിയിലായിരുന്നു സംഭവം. വിവാഹത്തിന് നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വധു പന്തലിൽ നിന്ന് ഇറങ്ങിയോടിയത്. ALSO READ: […]

The post താലികെട്ടിന് മുൻപ് വിവാഹപ്പന്തലിൽ നിന്നിറങ്ങിയോടി വധു, വരനെ സാക്ഷിയാക്കി കാമുകന് മാലയിട്ടു, പിന്നാലെ കൂട്ടത്തല്ല്; സംഭവം ചിന്ദ്വാരയിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!