BoolokamBoolokam
താളപ്പെരുമഴ പെയ്യിച്ച് ഇലഞ്ഞിത്തറമേളം; ആവേശക്കൊടുമുടിയിൽ പൂരപ്രേമികൾ

താളപ്പെരുമഴ പെയ്യിച്ച് ഇലഞ്ഞിത്തറമേളം; ആവേശക്കൊടുമുടിയിൽ പൂരപ്രേമികൾ

K
Kairali NewsSource Link
Ilanjithara Melam

കൊടുംചൂടിൽ താളപ്പെരുമഴ പെയ്യിച്ച് ഇലഞ്ഞിത്തറമേളം. വടക്കുംനാഥ ക്ഷേത്ര മതിൽകെട്ടിനകത്ത് കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം കൊട്ടിക്കയറിയപ്പോൾ പൂരപ്രേമികൾ ആവേശക്കൊടുമുടിയിലെത്തി. കത്തുന്ന വേനലിൽ നട്ടുച്ചനേരത്ത് വടക്കുംനാഥ ക്ഷേത്രത്തിനകത്ത് ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു. അവർക്കെല്ലാം ഒറ്റ ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്. വർഷത്തിലൊരിക്കൽ മാത്രം ആസ്വദിക്കാൻ കഴിയുന്ന ഇലഞ്ഞിത്തറ മേളത്തിൽ ലയിക്കണം. ഒടുവിൽ ആ നിമിഷവും ഇങ്ങെത്തി. 2 മണിയോടെ കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ 300 ഓളം വാദ്യകലാകാരൻമാർ അണിനിരന്നു. പതികാലത്തിൽ തുടങ്ങിയ മേളം മുറുകിയതോടെ കാഴ്ച്ചക്കാർ കൈകൾ മുകളിലേയ്ക്കുയർത്തി താളം […]

The post താളപ്പെരുമഴ പെയ്യിച്ച് ഇലഞ്ഞിത്തറമേളം; ആവേശക്കൊടുമുടിയിൽ പൂരപ്രേമികൾ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

താളപ്പെരുമഴ പെയ്യിച്ച് ഇലഞ്ഞിത്തറമേളം; ആവേശക്കൊടുമുടിയിൽ പൂരപ്രേമികൾ - Kairali News | Boolokam