
മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെ ആണ് നടന്മാരായ മമ്മൂട്ടിയും മോഹൻലാലും. ഇരുവരെയും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച് ഒരു സ്‌ക്രീനിൽ കാണാൻ പോകുന്നുവെന്ന സന്തോഷത്തിലാണ് രണ്ടു താരങ്ങളുടെയും ആരാധകർ. മെയ് ഒന്നിനാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് പുറത്തിറങ്ങുന്നത്. ചിത്രത്തിൽ ഇരുവരെയും കൂടാതെ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി തുടങ്ങി വലിയൊരു താരനിര തന്നെയുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലുള്ള ഒരു സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖത്തിനിടെയുണ്ടായ […]
The post താൻ സിനിമയിലേക്ക് വരാൻ കാരണം മമ്മൂക്കയും ലാലേട്ടനുമായിരിക്കുമെന്ന് കുഞ്ചാക്കോ ബോബൻ; ചിരിപടർത്തിയത് മമ്മൂക്ക നൽകിയ ആ മറുപടി appeared first on Kairali News | Kairali News Live.

