BoolokamBoolokam
തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നം; മേയർ മാപ്പ് പറയണമെന്ന് അഡ്വ. എസ് പി ദീപക്

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നം; മേയർ മാപ്പ് പറയണമെന്ന് അഡ്വ. എസ് പി ദീപക്

K
Kairali NewsSource Link
SP Deepak Demands Mayor Apologise

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നത്തിൽ കോർപ്പറേഷനും മേയർ വി വി രാജേഷിനുമെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. എസ് പി ദീപക്. കുടിവെള്ള പ്രശ്നത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മേയർക്ക് ഒളിച്ചോടാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി., മേയറുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനമാണെന്നും പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടിവെള്ളത്തിനുള്ള ബിൽ കോർപ്പറേഷനിലല്ലല്ലോ വാട്ടർ അതോറിറ്റിയിലല്ലേ അടയ്ക്കുന്നത്, അതുകൊണ്ട് അവിടെ പോയി ചോദിക്കൂ എന്നായിരുന്നു കൗൺസിൽ യോഗത്തിനിടെ മേയർ വി വി രാജേഷിന്റെ പ്രസ്താവന. […]

The post തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നം; മേയർ മാപ്പ് പറയണമെന്ന് അഡ്വ. എസ് പി ദീപക് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നം; മേയർ മാപ്പ് പറയണമെന്ന് അഡ്വ. എസ് പി ദീപക് - Kairali News | Boolokam