BoolokamBoolokam
തിരുവനന്തപുരം മൃഗശാലയിൽ കടുവ ചത്തു

തിരുവനന്തപുരം മൃഗശാലയിൽ കടുവ ചത്തു

K
Kairali NewsSource Link
tiger

വയനാട്ടിൽ നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ച കടുവ ചത്തു. 2025 ജനുവരിയിൽ വയനാട് അമരക്കുനിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ ഈ കടുവയെ കെണിവെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് 2025 ഫെബ്രുവരിയിലാണ് കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റിയത്. എട്ടു വയസ്സ് പ്രായമുള്ള ഈ പെൺകടുവ ആണ് ചത്തത്. ജനുവരി 16നാണ് വയനാട്ടിലെ അമരക്കുനിയിലും പരിസരത്തും വളർത്തുമൃഗങ്ങളെ പിടികൂടിയ കടുവയെ പിടികൂടുന്നത്. എട്ടു വയസ്സ് പ്രായമുള്ള ഈ പെൺകടുവയുടെ കാലുകൾക്കും പല്ലിനും പരുക്കുകൾ ഉണ്ടായിരുന്നു. ദിവസങ്ങളോളം കടുവ ജനവാസകേന്ദ്രങ്ങളിലെ വളർത്തുമൃഗങ്ങളെ […]

The post തിരുവനന്തപുരം മൃഗശാലയിൽ കടുവ ചത്തു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരുവനന്തപുരം മൃഗശാലയിൽ കടുവ ചത്തു - Kairali News | Boolokam