BoolokamBoolokam
തിരുവനന്തപുരം വെള്ളനാട് പ്രഭാതസവാരിക്കിറങ്ങിയ വയോധികരെ ബൈക്കിടിച്ചു തെറിപ്പിച്ചു

തിരുവനന്തപുരം വെള്ളനാട് പ്രഭാതസവാരിക്കിറങ്ങിയ വയോധികരെ ബൈക്കിടിച്ചു തെറിപ്പിച്ചു

K
Kairali NewsSource Link
accident

തിരുവനന്തപുരം വെള്ളനാട് കൂട്ടായണിയിൽ പ്രഭാതസവാരിക്കിറങ്ങിയ വയോധികരെ ബൈക്കിടിച്ചു തെറിപ്പിച്ചു. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ സരസ്വതി വിദ്യാലയത്തിന് സമീപമായിരുന്നു അപകടം. സംഭവത്തിൽ ബന്ധുക്കളായ സുധ, ഗീത എന്നിവർക്ക് പരുക്കേറ്റു. ഗീതയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ഉടൻ തന്നെ വെള്ളനാട് ആശുപത്രിയിലും തുടർന്ന് കരകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം നിർത്താതെ പോയ ബൈക്കിനായി ആര്യനാട് സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്. ALSO READ: തൃശൂരിൽ സ​ഹോദരങ്ങൾക്ക് പാമ്പ് […]

The post തിരുവനന്തപുരം വെള്ളനാട് പ്രഭാതസവാരിക്കിറങ്ങിയ വയോധികരെ ബൈക്കിടിച്ചു തെറിപ്പിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരുവനന്തപുരം വെള്ളനാട് പ്രഭാതസവാരിക്കിറങ്ങിയ വയോധികരെ ബൈക്കിടിച്ചു തെറിപ്പിച്ചു - Kairali News | Boolokam