BoolokamBoolokam
തൃണമൂൽ കോൺഗ്രസിന് തിരിച്ചടി; വോട്ടെണ്ണൽ സൂപ്പർവൈസർമാരുടെ നിയമനം ചോദ്യംചെയ്തുള്ള ഹർജി തള്ളി സുപ്രീംകോടതി

തൃണമൂൽ കോൺഗ്രസിന് തിരിച്ചടി; വോട്ടെണ്ണൽ സൂപ്പർവൈസർമാരുടെ നിയമനം ചോദ്യംചെയ്തുള്ള ഹർജി തള്ളി സുപ്രീംകോടതി

K
Kairali NewsSource Link
Supreme Court

വോട്ടെണ്ണലിന് കേന്ദ്ര സർക്കാർ ജീവനക്കാരെ നിയോഗിച്ചതിനെതിരെ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി തള്ളി സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലറിൽ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. വോട്ടെണ്ണൽ പ്രക്രിയയിൽ കേന്ദ്ര സർക്കാർ ജീവനക്കാരെ നിയോഗിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചട്ടവിരുദ്ധമല്ലെന്ന് കോടതി നിരീക്ഷിച്ചു. വോട്ടെണ്ണൽ സൂപ്പർവൈസർമാരായി കേന്ദ്ര സർക്കാർ ജീവനക്കാരെ മാത്രം നിയോഗിക്കുന്നതിനെതിരെയായിരുന്നു തൃണമൂൽ കോടതിയെ സമീപിച്ചത്. കേന്ദ്ര ജീവനക്കാർക്ക് പുറമെ സംസ്ഥാന സർക്കാർ ജീവനക്കാരെയും ഈ ചുമതലകളിൽ ഉൾപ്പെടുത്തണമെന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ പ്രധാന ആവശ്യം. […]

The post തൃണമൂൽ കോൺഗ്രസിന് തിരിച്ചടി; വോട്ടെണ്ണൽ സൂപ്പർവൈസർമാരുടെ നിയമനം ചോദ്യംചെയ്തുള്ള ഹർജി തള്ളി സുപ്രീംകോടതി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൃണമൂൽ കോൺഗ്രസിന് തിരിച്ചടി; വോട്ടെണ്ണൽ സൂപ്പർവൈസർമാരുടെ നിയമനം ചോദ്യംചെയ്തുള്ള ഹർജി തള്ളി സുപ്രീംകോടതി - Kairali News | Boolokam