BoolokamBoolokam
തൃശൂരിൽ തെരുവ് നായ ആക്രമണം; 4 വയസ്സുകാരന് പരുക്ക്

തൃശൂരിൽ തെരുവ് നായ ആക്രമണം; 4 വയസ്സുകാരന് പരുക്ക്

K
Kairali NewsSource Link

തൃശൂരിൽ ഉണ്ടായ തെരുവ് നായ ആക്രമണത്തിൽ നാലു വയസ്സുള്ള കുട്ടിക്ക് പരുക്ക്. ദേശമംഗലം സ്വദേശി മുസ്തഫയുടെ മകൻ മുഹമ്മദ് ലാസിലിനാണ് തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഇന്ന് ഉച്ചക്ക് 12 45 ഒടുകൂടിയാണ് സംഭവം. വീടിനു മുന്നിൽ ഇരുന്ന് കളിക്കുകയായിരുന്ന മുഹമ്മദ് ലാസിലിനെ നായ ആക്രമിക്കുകയായിരുന്നു. കവിളിലും കയ്യിലും പരുക്കേറ്റ കുട്ടിയെ ഉടൻതന്നെ ദേശമംഗലം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്കുശേഷം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. to be updated…

The post തൃശൂരിൽ തെരുവ് നായ ആക്രമണം; 4 വയസ്സുകാരന് പരുക്ക് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!