BoolokamBoolokam
തൃശൂരിൽ നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു, സംഭവം ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ

തൃശൂരിൽ നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു, സംഭവം ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ

K
Kairali NewsSource Link
4 children

തൃശൂരിൽ നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശേരി കപ്പക്കാട് ആണ് സംഭവം. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് ഇടിമിന്നലേറ്റത്. ശിവ കൃഷ്ണ,അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാൾക്ക് കാലിന് പൊള്ളലേറ്റിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. also read:മഴയാണേ…; അടുത്ത 3 മണിക്കൂറിൽ ഓറഞ്ച് അലർട്ട് ഈ ജില്ലകളിൽ, ശ്രദ്ധിക്കണേ ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ

The post തൃശൂരിൽ നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു, സംഭവം ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!