
രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വൻ വില വർധനവ്. വാണിജ്യ എൽപിജിയുടെ (19 കിലോഗ്രാം) വില ഒറ്റയടിക്ക് 993 രൂപയാണ് കേന്ദ്ര സർക്കാർ കൂട്ടിയത്. ഹോട്ടലുകൾക്ക് ഇടുത്തീയായിരിക്കുകയാണ് പുതിയ വർധനവ്. ദില്ലിയിലെ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില ഇപ്പോൾ 3,071.50 രൂപയാണ്. മുമ്പ് 2,078.50 രൂപയായിരുന്നു ഉണ്ടായിരുന്നത്. മുംബൈയിലെ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2,031 രൂപയിൽ നിന്ന് 3,024 രൂപയിലേക്ക് എത്തി. പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിലാണ് കേന്ദ്രം സിലിണ്ടറിന് വില കൂട്ടിയത്. ALSO READ: യുദ്ധം […]
The post തെരഞ്ഞെടുപ്പ് കഴിഞ്ഞു, കേന്ദ്രം പണിയും തുടങ്ങി; വാണിജ്യ സിലിണ്ടറിന് വൻ വില വർധന appeared first on Kairali News | Kairali News Live.

