
കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യൻ്റെ തലയോട്ടി അടക്കമുള്ള അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. തെൻമല ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേർന്ന വനത്തിൽ നിന്ന് ആണ് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെടുത്തത്. വിറക് ശേഖരിക്കാനായി പോയ സ്ത്രീകളാണ് ആദ്യം അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടത്. ALSO READ; നെടുങ്കണ്ടം ഇരട്ട കൊലപാതകം; അമ്മയെയും സഹോദരനെയും കൊന്നത് താൻ തന്നെയെന്ന് സജി അവശിഷ്ടങ്ങളുടെ സമീപത്തായി തന്നെ വസ്‌ത്രവും ചെരുപ്പും മരത്തിൽ ദ്രവിച്ച കയറും കണ്ടെത്തി. പുരുഷൻ്റെ അസ്ഥികൂട അവശിഷ്ടങ്ങളെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. […]
The post തെൻമലയിൽ വനത്തിനുള്ളിൽ മനുഷ്യൻ്റെ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി appeared first on Kairali News | Kairali News Live.

