
ചോറുണ്ട്, എന്നാൽ കറിയില്ല! ഇങ്ങനെയൊരു അവസ്ഥ പലപ്പോഴും നേരിട്ടുണ്ടാകുമല്ലേ? ഒരുപാട് നേരമെടുത്ത് കറിയുണ്ടാക്കാൻ സമയമില്ലാത്തപ്പോഴും മൂഡില്ലാത്തപ്പോഴും തയ്യാറാക്കാൻ പറ്റിയ ഒരു റെസിപ്പി പറഞ്ഞുതരാം. തൈര് കൊണ്ടാണ് ഈ കറി ഉണ്ടാക്കുന്നത്. പലർക്കും ചോറിനൊപ്പം അൽപ്പം തൈരോ മോരോ ഉണ്ടെങ്കിൽ വേറെ കറികൾ ഒന്നും വേണ്ടിവരാറില്ല. അപ്പോൾ തൈര് കൊണ്ടുതന്നെ കറിയുണ്ടാക്കിയാൽ എല്ലാവർക്കും ഇഷ്ടമാകുമെന്നുറപ്പ്. സവാളയും ജീരകവും വെളിച്ചെണ്ണയുമെല്ലാം കൂടി നല്ല വെറൈറ്റി ടേസ്റ്റാണ് ഈ കറിക്ക്. ആവശ്യമായ സാധനങ്ങൾ തൈര് – ആവശ്യത്തിന്സവാള – 1 (ചെറുതായി […]
The post തൈര് ഉണ്ടോ? 5 മിനുട്ടിൽ കറി റെഡി, ചോറിനിത് ബെസ്റ്റ് കോംബോ appeared first on Kairali News | Kairali News Live.

