
സർവ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ… കാലമെത്ര കഴിഞ്ഞാലും പുതിയ കണ്ഠങ്ങളിൽ നിന്നും ഉയരുന്ന വാക്കുകളാണിവ. ലോകം അസമത്വങ്ങളിലൂടെ കടന്നു പോയപ്പോൾ, സാധാരണക്കാർ ജീവിക്കാൻ നെട്ടോട്ടമോടിയപ്പോൾ, തൊഴിലാളികൾ വയറ് നിറക്കാൻ പാടുപെട്ടപ്പോൾ ഉയർന്ന് വന്ന ശബ്ദമാണത്. തൊഴിലാളികളും മനുഷ്യരാണെന്ന ബോധം മുതലാളിമാർക്കുണ്ടാക്കിക്കൊടുത്ത നാദമാണത്. ഇതാ ഒരു തൊഴിലാളി ദിനം കൂടി കടന്നു വരുന്നു. മെയ് ഡേ…തൊഴിലാളികൾ അവകാളങ്ങളുള്ള മനുഷ്യരാണ്. എല്ലാവരേയും പോലെ ജീവിക്കാനുള്ള അവകാശം തൊഴിലാളികൾക്കുമുണ്ടെന്ന് ഈ നാടിനെ ബോധ്യപ്പെടുത്തിയത് തൊഴിലാളി സമരങ്ങളാണ്. ആ ചരിത്രങ്ങളൊന്നും നാട് മറക്കില്ല, […]
The post തൊഴിലാളി സമരങ്ങളിലൂടെ പടുത്തുയർത്തിയ ലോകം appeared first on Kairali News | Kairali News Live.

