BoolokamBoolokam
തൊഴിൽ നിയമങ്ങൾ ലംഘിച്ചു; മസ്കറ്റിൽ 40 പേർ അറസ്റ്റിൽ

തൊഴിൽ നിയമങ്ങൾ ലംഘിച്ചു; മസ്കറ്റിൽ 40 പേർ അറസ്റ്റിൽ

K
Kairali NewsSource Link

തൊഴിൽ നിയമങ്ങൾ ലംഘിച്ചു, മസ്കറ്റിൽ 40 പേർ അറസ്റ്റിൽ. തൊഴിൽ നിയമങ്ങൾക്ക് ഒപ്പം തന്നെ വിദേശ താമസ നിയമങ്ങൾ ലംഘിക്കുകയും നിരേോധിത വസ്തുക്കൾ ഉൾപ്പെടെ കൈവശം വയ്ക്കുകയും ചെയ്തതിന് ആണ് 40ഓളം പേരെ അധികൃതർ അറസ്റ്റ് ചെയ്തത്. മസ്കറ്റ് ​ഗവർണറേറ്റിലെ പൊലീസ് കമാൻഡിന്റെ നേതൃത്വത്തിൽ പൊലീസ് കമാൻഡുമായി സഹകരിച്ച് നടത്തിയ നടപടിയിൽ ഏഷ്യൻ, ആഫ്രിക്കൻ പൗരന്മാർ ഉൾപ്പെടെ അറസ്റ്റിലായിട്ടുണ്ട്. രാജ്യത്തെ നിയമങ്ങൾ കർശനമാണെന്നും ഇത് ലംഘിക്കുന്നവർക്ക് എതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ALSO READ; […]

The post തൊഴിൽ നിയമങ്ങൾ ലംഘിച്ചു; മസ്കറ്റിൽ 40 പേർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തൊഴിൽ നിയമങ്ങൾ ലംഘിച്ചു; മസ്കറ്റിൽ 40 പേർ അറസ്റ്റിൽ - Kairali News | Boolokam