BoolokamBoolokam
ദയവായി പ്രചരിപ്പിക്കാതിരിക്കൂ…കിങ് സെറ്റില്‍നിന്നുള്ള ഷാരൂഖ്-ദീപിക ചിത്രങ്ങള്‍ പുറത്തുവന്നതിനെതിരെ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ്

ദയവായി പ്രചരിപ്പിക്കാതിരിക്കൂ…കിങ് സെറ്റില്‍നിന്നുള്ള ഷാരൂഖ്-ദീപിക ചിത്രങ്ങള്‍ പുറത്തുവന്നതിനെതിരെ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ്

K
Kairali NewsSource Link
srk

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രമാണ് കിങ്. ദക്ഷിണാഫ്രിക്കയിലെ കേപ്പ് ടൗണില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ ദീപിക പദുക്കോണാണ് നായിക. രണ്ടാമതും ഗര്‍ഭിണിയായതിനു പിന്നാലെ ദീപിക അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ലീക്കായിരുന്നു. ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായന്‍ സിദ്ധാര്‍ഥ് ആനന്ദ്. ദീപികയും ഷാരൂഖ് ഖാനും ഒന്നിച്ചുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ദീപികയുടെ കൈപിടിച്ച് നടക്കുന്ന സ്റ്റൈലിഷ് ലുക്കിലുള്ള ഷാരൂഖ് ഖാനാണ് ചിത്രത്തില്‍. ലീക്കായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ചിത്രങ്ങള്‍ […]

The post ദയവായി പ്രചരിപ്പിക്കാതിരിക്കൂ…കിങ് സെറ്റില്‍നിന്നുള്ള ഷാരൂഖ്-ദീപിക ചിത്രങ്ങള്‍ പുറത്തുവന്നതിനെതിരെ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ദയവായി പ്രചരിപ്പിക്കാതിരിക്കൂ…കിങ് സെറ്റില്‍നിന്നുള്ള ഷാരൂഖ്-ദീപിക ചിത്രങ്ങള്‍ പുറത്തുവന്നതിനെതിരെ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് - Kairali News | Boolokam