BoolokamBoolokam
ദാദാ സാഹേബ് ഫാൽക്കേ ഫിലിം ഫെസ്റ്റിവലിൽ മികച്ച മൗലിക തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി  ‘എന്ന വിലൈ’

ദാദാ സാഹേബ് ഫാൽക്കേ ഫിലിം ഫെസ്റ്റിവലിൽ മികച്ച മൗലിക തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി ‘എന്ന വിലൈ’

K
Kairali NewsSource Link

സജീവ് പാ‍ഴൂർ എഴുതി സംവിധാനം ചെയ്ത ‘എന്ന വിലൈ’ എന്ന തമിഴ് ചിത്രത്തിന് മികച്ച മൗലിക തിരക്കഥയ്ക്കുള്ള ആവാർഡ് ലഭിച്ചു. ഡൽഹിയിൽ നടന്ന 16-ാമത് ദാദാ സാഹേബ് ഫാൽക്കേ ഫിലിം ഫെസ്റ്റിവലിലാണ് അംഗീകാരം സ്വന്തമാക്കിയത്. ചിത്രം ഉടൻ തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. നിമിഷ സജയനെ കേന്ദ്ര കഥാപാത്രമാക്കിയാണ് സജീവ് പാ‍ഴ‍ൂർ ‘എന്ന വിലൈ’ എന്ന പാൻ ഇന്ത്യൻ ചിത്രമൊരുക്കുന്നത്. കലാമയ ഫിലിംസിൻ്റെ ബാനറിൽ ജിതേഷ് വി ആണ് ചിത്രം നിർമിക്കുന്നത്. ത്രില്ലർ ഫാമിലി ഡ്രാമയാണ് ചിത്രം. രാമേശ്വരം പശ്ചാത്തലമാക്കിയാണ് […]

The post ദാദാ സാഹേബ് ഫാൽക്കേ ഫിലിം ഫെസ്റ്റിവലിൽ മികച്ച മൗലിക തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി ‘എന്ന വിലൈ’ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!