
സ്ട്രീറ്റ് ഫുഡുകള്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. വൈവിധ്യമാര്‍ന്ന രുചിയാണ് ഓരോ സ്ട്രീറ്റ് ഫുഡിനും. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഭക്ഷണത്തോടുപോലും കിടപിടിക്കുന്നവയാണ് ഇവ. ഇന്ത്യയിലെ ഓരോ നഗരങ്ങള്‍ക്കും സവിശേഷമായ സ്ട്രീറ്റ് ഫുഡുകളുണ്ട്. ഓരോ ഭക്ഷണപ്രേമിയും ആസ്വദിച്ചറിയേണ്ടതാണ് ഇവയുടെ രുചി. പോകാം ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡുകളുടെ ലോകത്തേക്ക് ഒരു യാത്ര. ദില്ലിദില്ലിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഓള്‍ഡ് ദില്ലിയാണ് സ്ട്രീറ്റ് ഫുഡിന്റെ പ്രധാന കേന്ദ്രം. ചാന്ദ്‌നി ചൗക്ക്, ജമാ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങള്‍ അടങ്ങുന്ന ഓള്‍ഡ് ദില്ലി സ്ട്രീറ്റ് ഫുഡ് പ്രേമികളുടെ സ്വര്‍ഗമാണിവിടം. മുഗള്‍ […]
The post ദില്ലി മുതല്‍ ഹൈദരാബാദ് വരെ; ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡുകളുടെ രുചിലോകത്തിലേക്ക് ഒരു യാത്ര appeared first on Kairali News | Kairali News Live.

