
രാജ്യതലസ്ഥാനമായ ദില്ലിയിലെ പ്രധാന യാത്രാമാര്‍ഗമാണ് ഇ-റിക്ഷകള്‍. ദില്ലിയുടെ മുക്കുംമൂലയിലുമെല്ലാം നിത്യസാന്നിധ്യമാണ് ഇവ. പ്രതിദിനം ലക്ഷക്കണക്കിനു പേരാണ് ഇ-റിക്ഷകളെ ആശ്രയിക്കുന്നത്. മെട്രോ സ്റ്റേഷനുകളിലേക്ക് എത്താനും സ്റ്റേഷനുകളില്‍നിന്ന് താമസസ്ഥലങ്ങളിലേക്ക് പോകാനുമെല്ലാം ദില്ലിനിവാസികള്‍ ആശ്രയിക്കുന്നതാണ് ഇ-റിക്ഷകള്‍. ഇപ്പോള്‍ ഇ-റിക്ഷകളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മേയ് മാസം മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഇതുവരെ ആദ്യത്തെ രണ്ടു കിലോമീറ്ററിനു 10 രൂപയും തുടര്‍ന്നുള്ള കിലോമീറ്ററുകള്‍ക്ക് അഞ്ചുരൂപ വീതവുമാണ് ഇ-റിക്ഷയ്ക്ക് ഈടാക്കിയിരുന്നത്. പുതുക്കിയ നിരക്ക് പ്രകാരം മിനിമം […]
The post ദില്ലിയില്‍ ഇ-റിക്ഷ യാത്ര ഇനി കൈ പൊള്ളും; ഈമാസം മുതല്‍ നിരക്ക് വര്‍ധിക്കും appeared first on Kairali News | Kairali News Live.

