
ദില്ലിയിൽ എസി പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ എട്ട് പേർ മരിച്ചു. ദില്ലിയിലെ വിവേക് വിഹാറിലെ നാലു നില കെട്ടിടത്തിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു തീപിടിത്തം ഉണ്ടായത്. നാല് പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ALSO READ: വേനൽ കടുത്തു; പുഴകളുടെ നാടിന്റെയും നാവ് വരണ്ടു, കാസർഗോഡ് നീരൊഴുക്ക് നിലച്ച് പുഴകൾ തീപിടിത്തത്തിന് കാരണം എസി പൊട്ടിത്തെറിച്ചാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് 14 ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി. ഇതുവരെ ഒരു ഡസനിലധികം ആളുകളെ രക്ഷപ്പെടുത്തിയതായാണ് വിവരം. എന്നിരുന്നാലും […]
The post ദില്ലിയിൽ എസി പൊട്ടിത്തെറിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം; മരണസംഖ്യ ഉയർന്നേക്കുമെന്ന് സൂചന appeared first on Kairali News | Kairali News Live.

