
രാവിലെ എഴുന്നേറ്റാല്‍ വെറുംവയറ്റില്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ? ദിവസവും എഴുന്നേറ്റയുടന്‍ വെള്ളം കുടിച്ചാല്‍ എന്തുസംഭവിക്കുമെന്ന് അറിയാമോ? ആരോഗ്യത്തിനു ഏതുരീതിയിലാണ് ഈ സഹായിക്കുന്നതെന്നു നോക്കാം. ശരീരത്തില്‍നിന്ന് ദോഷകരമായ വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ ഏറെ സഹായിക്കുന്നതാണ് എഴുന്നേറ്റയുടന്‍ വെറുംവയറ്റിലെ ചൂടുവെള്ളം കുടിക്കല്‍. ചൂടുവെള്ളം കുടലിലെ വിഷവസ്തുക്കളെ ഒഴിവാക്കി വയറിനകം വൃത്തിയാക്കും. ഇതിനുശേഷം ഉടന്‍ പ്രഭാതഭക്ഷണം കഴിക്കരുത്. കുറഞ്ഞത് 45 മിനിട്ടിനുശേഷം കാത്തിരിക്കണം. കൂടാതെ എഴുന്നേറ്റയുടന്‍ വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കാനും സഹായിക്കും. വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്. ഒറ്റയടിക്ക് […]
The post ദിവസവും രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാല്‍ എന്തു സംഭവിക്കും? അറിയാം ഒളിഞ്ഞിരിക്കുന്ന ആ ആരോഗ്യ രഹസ്യം appeared first on Kairali News | Kairali News Live.

