
ഫലപ്രഖ്യാപനത്തിന് മുമ്പ് മന്ത്രിക്കസേരയ്ക്ക് വേണ്ടിയുള്ള പിടിവലി കോൺഗ്രസിൽ മുറുകുകയാണ്. ജനങ്ങളുടെ മുന്നിൽ തങ്ങളുടെ പ്രതിഛായ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ മുതിർന്ന നേതാക്കളുടെ ഭാഗത്ത് നിന്ന് തകൃതിയായി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി പലയിടത്തും ഫ്ലക്സ് പതിപ്പിച്ചുക്കൊണ്ടാണ് വി ഡി സതീശനും രമേശ് ചെന്നിത്തലയും രംഗത്തുള്ളത് വി.ഡി. സതീശനു വേണ്ടി ഇപ്പോഴിതാ എറണാകുളത്ത് വീണ്ടും ഫ്ലക്സ് ബോർഡ്. മൂവാറ്റുപുഴ നഗരത്തിലാണ് ഇന്നു രാവിലെ പ്ലസ് ബോർഡ് പ്രത്യക്ഷപ്പെട്ടത് കിഴക്കേക്കര മണിയംകുളം കവലയിലാണ് “നിയുക്‌ത മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നെഴുതിയ […]
The post ദേ ചേട്ടൻ പിന്നേം! വി ഡി സതീശനായി മുവാറ്റുപുഴയിലും ഫ്ലക്സ് ബോർഡ് appeared first on Kairali News | Kairali News Live.

