BoolokamBoolokam
നാലാം ക്ലാസുകാരൻ്റെ മൂന്നാം വരവ്; ദൃശ്യം 3 ടീസർ പുറത്ത്

നാലാം ക്ലാസുകാരൻ്റെ മൂന്നാം വരവ്; ദൃശ്യം 3 ടീസർ പുറത്ത്

K
Kairali NewsSource Link
Drishyam 3 Teaser

സൂപ്പർസ്റ്റാർ മോഹൻലാൻ നായകനാകുന്ന ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃശ്യം 3’യുടെ ടീസർ പുറത്ത്. ഒന്നും രണ്ടും ഭാഗത്തിൻ്റെ ക്ലൈമാക്സ് സീനുകള്‍ ഉള്‍പ്പെടുത്തിയാണ് മൂന്നിൻ്റെ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. ടീസറിൻ്റെ അവസാനത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ്ജ്കുട്ടി എന്ന കഥാപാത്രം തൻ്റെ കുടുംബത്തെക്കുറിച്ച് പറയുന്നുണ്ട്. ‘ഞാൻ ജനിച്ച അന്നു മുതൽ എൻ്റെ പോരാട്ടം ആരംഭിച്ചു. സ്വന്തമെന്ന് പറയാൻ ആരും ഉണ്ടായിരുന്നില്ല. കഠിനാധ്വാനത്തിലൂടെയാണ് ഒരു കുടുംബത്തെ ഞാനുണ്ടാക്കിയെടുത്തത്. അത് തകർക്കുന്നതിനായി ഒരു സാഹചര്യമുണ്ടായപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഞാൻ പ്രവർത്തിച്ചു. അതിനിടയിൽ ആരൊക്കെ […]

The post നാലാം ക്ലാസുകാരൻ്റെ മൂന്നാം വരവ്; ദൃശ്യം 3 ടീസർ പുറത്ത് appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാലാം ക്ലാസുകാരൻ്റെ മൂന്നാം വരവ്; ദൃശ്യം 3 ടീസർ പുറത്ത് - Kairali News | Boolokam