BoolokamBoolokam
നാൽപ്പത് വർഷങ്ങള്‍ക്കിപ്പുറം മോഹൻലാലും ആശാ ജയറാമും വീണ്ടും കണ്ടുമുട്ടി; ‘ഒന്നു മുതൽ പൂജ്യം വരെയിലെ’ താരങ്ങളുടെ സംഗമം

നാൽപ്പത് വർഷങ്ങള്‍ക്കിപ്പുറം മോഹൻലാലും ആശാ ജയറാമും വീണ്ടും കണ്ടുമുട്ടി; ‘ഒന്നു മുതൽ പൂജ്യം വരെയിലെ’ താരങ്ങളുടെ സംഗമം

K
Kairali NewsSource Link
mohanlal asha jayaram

1986ൽ പുറത്തിറങ്ങിയ ‘ഒന്നു മുതൽ പൂജ്യം വരെ’ ചിത്രത്തിൽ ഒരുമിച്ചഭിനയിച്ച മോഹൻലാലും ആശാജയറാമും നാൽപ്പത് വർഷങ്ങള്‍ക്കിപ്പുറം വീണ്ടും കണ്ടുമുട്ടിയതിനെ ഏറ്റെടുത്ത് ആരാധകർ. ഡെട്രോയറ്റിൽ നടന്ന ‘കിലുക്കം 25’ പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. സിനിമാ പ്രേമികള്‍ വീണ്ടും വീണ്ടും കാണുന്ന എല്ലാവരുടെയും പ്രിയപ്പെട്ട ചിത്രമാണിത്. അലീനയായാണ് ചിത്രത്തിൽ ആശാ എത്തുന്നത്. ‘ടെലിഫോണ്‍ അങ്കിളായി’ ചിത്രത്തിൻ്റെ ക്ലൈമാക്സിൽ മോഹൻലാൽ എത്തുന്നത് മറക്കാൻ ക‍ഴിയാത്ത് ഒന്നാണ്. ആശ തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലാണ്. നാൽപ്പത് വർഷങ്ങള്‍ക്കിപ്പുറമാണ് മോഹൻലാലിനെ […]

The post നാൽപ്പത് വർഷങ്ങള്‍ക്കിപ്പുറം മോഹൻലാലും ആശാ ജയറാമും വീണ്ടും കണ്ടുമുട്ടി; ‘ഒന്നു മുതൽ പൂജ്യം വരെയിലെ’ താരങ്ങളുടെ സംഗമം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!