BoolokamBoolokam
നിങ്ങളായിരിക്കും ആ കോടീശ്വരൻ,  ഇന്നത്തെ ഫലം അറിഞ്ഞോളൂ

നിങ്ങളായിരിക്കും ആ കോടീശ്വരൻ, ഇന്നത്തെ ഫലം അറിഞ്ഞോളൂ

K
Kairali NewsSource Link
LOTTERY RESULT

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഭാഗ്യധാര ലോട്ടറി (ബിടി 51) ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം 1 കോടി രൂപയും, രണ്ടാം സമ്മാനം 75 ലക്ഷം രൂപയും മൂന്നാം സമ്മാനം 1 ലക്ഷം രൂപയുമാണ്. 11 പേർക്ക് സമാശ്വാസ സമ്മാനമായി ലഭിക്കുന്നത് 5,000 രൂപയാണ്. 50 രൂപയാണ് ഭാഗ്യതാര ലോട്ടറിയുടെ ടിക്കറ്റ് വില.

The post നിങ്ങളായിരിക്കും ആ കോടീശ്വരൻ, ഇന്നത്തെ ഫലം അറിഞ്ഞോളൂ appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിങ്ങളായിരിക്കും ആ കോടീശ്വരൻ, ഇന്നത്തെ ഫലം അറിഞ്ഞോളൂ - Kairali News | Boolokam