
അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിലുള്ള ഹർത്താൽ സംസ്ഥാനത്ത് ആരംഭിച്ചു. മരണത്തിൻ്റെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് 52 ദളിത് സംഘടനകളുടെ നേതൃത്വത്തിൽ രാവിലെ ആറ് മണി മുതൽ ഹർത്താൽ ആരംഭിച്ചത്. പലസ്ഥലങ്ങളിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. Also read: ‘കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം’; കാസർഗോട്ടെ ശൈശവ വിവാഹത്തിൽ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്ഐ അടൂരിൽ കെ എസ് ആർ ടി സി ബസ് ആദ്യം തടഞ്ഞെങ്കിലും പിന്നീട് പൊലീസ് ഇടപെട്ട് […]
The post നിതിൻ രാജിന്റെ മരണം: സംസ്ഥാനത്ത് ആക്ഷൻ കൗൺസിൽ ഹർത്താൽ appeared first on Kairali News | Kairali News Live.

