
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രഞ്ചിന് കൈമാറി. സംസ്ഥാന പൊലീസ് മേധാവിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. കണ്ണൂർ കമ്മീഷണറുടെ ശുപാർശ പ്രകാരമാണ് ഡിജിപിയുടെ തീരുമാനം. കണ്ണൂർ എ സി പി യുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നിരുന്നത്. ഇപ്പോൾ ഇതാണ് ക്രൈബ്രാഞ്ചിനെ ഏൽപ്പിച്ചിരിക്കുന്നത്. അധ്യാപകരുടെ ഭാഗത്തു നിന്നുമുണ്ടായ ജാതി അധിക്ഷേപവും മാനസീക സമ്മർദ്ദവുമാണ് നിതിൻ രാജ് ജീവനൊടുക്കാനുള്ള കാരണമെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റാരോപിതയായ […]
The post നിതിൻ രാജിൻ്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും appeared first on Kairali News | Kairali News Live.

