
സർവരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ. ഷിക്കാഗോയിലെ തൊഴിലാളി സമരത്തിന് 140 വർഷം തികയുമ്പോൾ ഇന്ത്യയിലെ അധ്വാന വർഗം വലിയ ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്. ലോകം ഇന്ന് തൊഴിലാളി ദിനം ആഘോഷിക്കുമ്പോൾ സമരമുഖത്താണ് ഇന്ത്യൻ തൊഴിലാളി വർഗം. കോർപറേറ്റുകൾക്ക് പൂർണമായും കീഴടങ്ങിയുള്ള നാല് തൊഴിൽ കോഡുകൾ കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ച ശേഷമുള്ള ആദ്യ മെയ്‌ദിനമാണ് കടന്നുപോകുന്നത്. ഉറച്ച പോരാട്ട വീര്യത്തോടെ മിനിമം വേതന വർധനവിന് വേണ്ടിയുള്ള സമരമുഖങ്ങൾ പ്രക്ഷുബ്ധമാവുകയാണ്. വർഗ സമരം കൂടുതൽ പടർന്നാൽ ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ ഏറ്റവും വലിയ […]
The post നിശ്ചയദാർഢ്യത്തിന്റെ ചുവടുകളുമായി ചൂഷണങ്ങൾക്കെതിരെ പടവെട്ടിയവർ; മെയ്യുരുക്കി ജീവിതം പടുത്തുയർത്തിയവർ; ഇന്ന് സാർവദേശീയ തൊഴിലാളി ദിനം appeared first on Kairali News | Kairali News Live.

